sabarimala reveniue decreased says report<br />ഇതിനെ ന്യായീകരിക്കാന്‍ അവര്‍ നിരത്തിയ വാദം ശബരിമലയില്‍ ഉള്‍പ്പെടെ ലഭിക്കുന്ന കാണിക്കയില്‍ സര്‍ക്കാര്‍ കൈയ്യിട്ട് വാരുകയാണെന്നായിരുന്നു. ഇത്തരം കുപ്രചരണങ്ങള്‍ എല്ലാം ഫലം കണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രളയവും സ്ത്രീപ്രവേശനവും ശബരിമലയിലെ വരുമാനത്തെ ബാധിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.<br />#Sabarimala